ഞാൻ സാധാരണക്കാരനായ മതമില്ലാത്ത മനുഷ്യൻ.മനുഷ്യത്ം അത് മാത്രമാണ് എൻറെ മതം.ആശയവും അത് തന്നെ.ഹൃദയത്തെ അമ്പലമായി കാണുന്നവൻ.കൂടുതൽ ഇഷ്ടം വളരെക്കാലം വൈധവ്യം പേറി നിന്നവരെ.സൂഫീ സന്ത് സൈദ്ധാന്തികത സന്യാസം ഏറ്റവും കൂടുതൽ ആയി ഇഷ്ടപ്പെടുന്നു.സ്ത്രീ ഒരിക്കലും പൂരുഷൻറെ അടിമ ആയിരിക്കരുതെന്ന് ആഗ്രഹിക്കുന്നു.43 വയസ് മുതൽ 45 വയസ് വരെ എൻറെ ഈ എളിയ ചിന്തകളെ മാനിക്കുന്നവർക്ക് സ്വാഗതം ഹൃദ്യമായി